

കാസര്‍കോട്: നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കള്ളപ്രചാരണങ്ങളാണ് യുഡിഎഫും ചില കപടഇടതുപക്ഷക്കാരും നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇവരുടെ കൂടെ സംസ്ഥാനത്തെ ചില മതതീവ്രവാദ വിഭാഗങ്ങളും അണിനിരക്കുന്നുണ്ട്. ഇത്തരത്തില്‍ പാര്‍ട്ടിക്കു നേരെ കേന്ദ്രീകരിച്ച ആക്രമണമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാനവസൗഹൃദ സന്ദേശയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. ഇതിനെയെല്ലാം അതിജീവിച്ച് പാര്‍ട്ടി മുന്നോട്ടുപോകും. വി എസ് കത്തയച്ചുവെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണ്. കത്തുകിട്ടിയതായി കേന്ദ്രനേതൃത്വം പറഞ്ഞിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ ഭിന്നിപ്പില്ല. ഉണ്ടെന്ന് സ്ഥാപിക്കാനാണ് ചിലര്‍ ഇത്തരം പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകം സിപിഐ എമ്മിന്റെ തലയില്‍... തുടര്‍ന്നു വായിക്കുക
കൊല്‍ക്കത്ത: രൂപയുടെ വിലത്തകര്‍ച്ച വലിയ ആശങ്കയ്ക്ക് ഇടനല്‍കുന്നതാണെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും സര്‍ക്കാര്‍ വെറുതെയിരിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. യൂറോമേഖലയിലെ പ്രതിസന്ധിയാണ് പ്രശ്നത്തിന് കാരണമെന്നും ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കറന്‍സി പ്രശ്നം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ വിദേശനിക്ഷേപകര്‍ നിക്ഷേണം പിന്‍വലിക്കുന്നതാണ് രൂപയ്ക്ക്...തുടര്‍ന്നു വായിക്കുക
മ്യൂണിക്ക്: ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ബയേണ്‍ മ്യൂണിക്കിനെ മറികടന്ന് ഇംഗ്ലീഷ് ടീം ചെല്‍സി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ജേതാക്കളായി. എഫ് എ കപ്പിന് പുറമെ ചാമ്പ്യന്‍സ് ലീഗിലും കിരീടം... തുടര്‍ന്നു വായിക്കുക
ലോസ് ഏഞ്ചല്‍സ്: സോഷ്യല്‍ നെറ്റ്വര്‍ക്ക് ചരിത്രം മാറ്റിമറിച്ച ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിവാഹിതനായി. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുപത്തേഴുകാരി പ്രിസില ചാനാണ് സുക്കര്‍ബര്‍ഗിന്റെ ജീവിതപങ്കാളി... തുടര്‍ന്നു വായിക്കുക
കണ്ണൂര്‍: മാങ്ങപറിക്കുന്നതിനിടെ അച്ഛനും മകളും ഷോക്കേറ്റ് മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ അന്നൂരിലാണ് ദാരുണമായ സംഭവം നടന്നത്. അന്നൂര്‍ സ്വദേശി ബാലകൃഷ്ണന്‍, മകള്‍ ബിന്ദു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണനാണ് ആദ്യം ഷോക്കേറ്റത്. അച്ഛന്‍ കയറിയ കോണിയില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന മകള്‍ക്കും പിന്നീട് ഷോക്കേറ്റു. തുടര്‍ന്നു വായിക്കുക
ന്യൂഡല്‍ഹി: മല്‍സ്യത്തൊഴിലാളികളെ കടലില്‍ വെടിവെച്ചുകൊന്ന കേസ് സംബന്ധിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി മന്‍മോഹന്‍സിങ്ങുമായി ചര്‍ച്ച നടത്തി. ടെലഫോണ്‍ വഴിലാണ് ഇരുവരും സൈനികരുടെ കസ്റ്റഡി സംബന്ധിച്ച് ചര്‍ച്ച ചെയ്തത്. സൈനികരുടെ കസ്റ്റഡി നീണ്ടുപോകുന്നതില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മന്‍മോഹനെ ആശങ്കയറിയിച്ചു. തുടര്‍ന്നു വായിക്കുക
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ട്വിറ്റര്‍ നിരോധിച്ചു. ഇസ്ലാമിനെതിരായ പരാമര്‍ശങ്ങള്‍ കണ്ടതിനാലാണ് ട്വിറ്റര്‍ നിരോധിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മല്‍സരത്തിന്റെ ഭാഗമായി...
തുടര്‍ന്നു വായിക്കുകആനയുടെ പരിപാലനം, ഭക്ഷണം, വിശ്രമം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് 2003ല്‍ നാട്ടാനപരിപാലന ചട്ടങ്ങള്‍ (The Kerala Captive Elephants Management and Maintenance Rules, 2003) രൂപപ്പെടുത്തിയത്. ഉത്സവവേളയില്‍ ആനകളെ എങ്ങനെ കൈകാര്യംചെയ്യണം എന്നതും...
തുടര്‍ന്നു വായിക്കുകമ്യൂണിക്ക്: ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ബയേണ്‍ മ്യൂണിക്കിനെ മറികടന്ന് ഇംഗ്ലീഷ് ടീം ചെല്‍സി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ജേതാക്കളായി. എഫ് എ കപ്പിന് പുറമെ ചാമ്പ്യന്‍സ്...
തുടര്‍ന്നു വായിക്കുകതിരു: രാജ്യത്താദ്യമായി വിദ്യാര്‍ഥികള്‍ വികസിപ്പിച്ച സൗണ്ടിങ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. തുമ്പ ഇക്വറ്റേറിയല്‍ ലോഞ്ചിങ് സ്റ്റേഷനിലെ ഒന്നാം നമ്പര്‍ വിക്ഷേപണത്തറയില്‍ നിന്ന് "വ്യോം" കുതിച്ചുയര്‍ന്നത്...
തുടര്‍ന്നു വായിക്കുകജര്മ്മന് ആഡംബരകാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സിന്റെ മൂന്നാംതലമുറയില്‍പ്പെട്ട എം ക്ലാസ് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പഴയ എം ക്ലാസിനേക്കാള്‍ വലിപ്പമുള്ളതും ഇന്ധനക്ഷമതയുള്ളതുമാണ് പുതിയ മോഡല്‍. 3.5ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ വിപണിയിലെത്തുന്ന കാറിന്റെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില 56.9 ലക്ഷം രൂപയാണ്. പാര്‍ക്കിങ്...
തുടര്‍ന്നു വായിക്കുകകൊല്ലം: "വെടിവച്ചുകൊന്നാലും ഞങ്ങള്‍ തിരികെപ്പോകില്ല. ഇവിടെ ഒരുപിടി മണ്ണ് തരൂ. ഞങ്ങള്‍ ജീവിച്ചോളാം"- ജനിച്ച മണ്ണിലെ അരക്ഷിതാവസ്ഥയില്‍നിന്ന് അന്യനാട്ടില്‍ അഭയംതേടേണ്ടിവന്ന വൃദ്ധയുടെ വിലാപം പ്രേക്ഷകരുടെ കാതുകളില്‍ ഇടിമുഴക്കമായി പ്രതിധ്വനിച്ചു. മനുഷ്യനിര്‍മിതമായ അതിരുകള്‍ സ്വത്വം നഷ്ടമാക്കിയ ഒരു ജനതയുടെ നിസ്സഹായാവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് "ദ...
തുടര്‍ന്നു വായിക്കുകഡേയ്റ്റണ്: ഓസ്കര്‍ പുരസ്കാരജേതാവ് എ ആര്‍ റഹ്മാന് മയാമി സര്‍വകലാശാല ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. അമേരിക്കയില്‍നിന്ന് റഹ്മാന് ലഭിക്കുന്ന ആദ്യ ഡോക്ടറേറ്റാണിത്. സര്‍വകലാശാലയുടെ 173-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ബഹുമതി. പതിനയ്യായിരത്തോളം വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ സര്‍വകലാശാല അധ്യക്ഷന്‍ ഡേവിഡ് സി ഹോഡ്ജ് ബിരുദദാനം നിര്‍വഹിച്ചു. ഇന്ത്യയില്‍...
തുടര്‍ന്നു വായിക്കുകആലപ്പുഴ: കുട്ടനാടന്‍ ഗ്രാമങ്ങളെ വിഖ്യാതമാക്കിയ പ്രശസ്തരെ "ചൊല്‍ക്കാഴ്ച"യെന്ന പോലെ വിശദീകരിച്ചും നാവിന് എളുപ്പത്തില്‍ വഴങ്ങാന്‍ മടിക്കുന്ന ഈരടികള്‍ ചൊല്ലിപ്പഠിപ്പിച്ചും കാവാലം നാരായണപണിക്കരുമൊത്തുള്ള "ഒരു മിണ്ടാട്ടം" കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി. മലയാളം സര്‍ഗവേദി ആലപ്പുഴ ജവഹര്‍ ബാലഭവനിലാണ് പരിപാടി സംഘടിപ്പിച്ചത്. ബാലഭവന് മുന്നില്‍...
തുടര്‍ന്നു വായിക്കുകമലപ്പുറം: സ്ത്രീകളുടെ പ്രസാധക കൂട്ടായ്മ "സമത എ കളക്ടീവ് ഫോര്‍ ജെന്റര്‍ ജസ്റ്റിസ"് പ്രസിദ്ധീകരിക്കുന്ന ഏഴാമത്തെ പുസ്തകം ഓങ് സാന്‍ സൂചിയുടെ "ബര്‍മയില്‍നിന്നുള്ള കത്തുകള്‍" ഞായറാഴ്ച പ്രകാശനം ചെയ്യും. രാവിലെ 10.30ന്് മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് പരിപാടി. മ്യാന്‍മറിലെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക അവസ്ഥകളെ ഉള്‍ക്കാഴ്ചയോടെ വിശകലനം ചെയ്യുന്ന പുസ്തകം...
തുടര്‍ന്നു വായിക്കുകകൊച്ചി: മാതൃദിനത്തോടനുബന്ധിച്ച് പ്രമുഖ വാച്ച് നിര്‍മാതാക്കളായ സെയ്ക്കോ പുതിയ വാച്ചുകള്‍ പുറത്തിറക്കി. സെയ്ക്കോ പ്രീമിയര്‍ വിമന്‍സ് എസ് ആര്‍ കെ ഇസഡ് 93 എന്നറിയപ്പെടുന്ന വാച്ചില്‍ 30 ഡയമണ്ടുകള്‍ ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഇന്നര്‍ ഡയലില്‍ പേളുമുണ്ട്. സെക്കന്റ് സൂചിക്ക് സബ്ഡയലുമുണ്ട്. മൂന്ന് മടക്കുള്ള ക്ലാസ്പ്, പുഷ് ബട്ടന്‍ റിലീസ്, സഫയര്‍ ക്രിസ്റ്റലോടുകൂടിയ...
തുടര്‍ന്നു വായിക്കുകഗവിയെന്നാല് വാക്കെന്നാണ് അര്‍ത്ഥം. വാക്കെന്നാല്‍ വാഗ്ദാനമെന്നും അര്‍ത്ഥമുണ്ട്. പത്തനംതിട്ട ജില്ലയിലെ കുളിര്‍കോരുന്ന ഈ വനാന്തര പ്രദേശത്തിന് എന്തൊക്കെ വാഗ്ദാനം ചെയ്യാന്‍ കഴിയും? ശബരിമല റോഡില്‍ ളാഹ വലിയ വളവ്...
തുടര്‍ന്നു വായിക്കുകമസ്കത്ത്: ഒമാന്‍ സമുദ്രാതിര്‍ത്തിക്ക് സമീപം ചരക്കു കപ്പല്‍ റാഞ്ചാനുള്ള ശ്രമം ഇറാനിയന്‍ നാവിക സേന പരാജയപ്പെടുത്തി. 25 ജീവനക്കരുമായി സിങ്കപ്പൂരിലേക്ക് പോകുന്ന ഭക്രുയിസര്‍ ഹെയിലന്‍&ൃെൂൗീ; എന്ന പനാമയുടെ കപ്പലാണ് സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചാന്‍ ശ്രമിച്ചത്. ഇതിനിടെ സ്ഥലത്തെത്തിയ ഇറാെന്‍റ ബഹര്‍ഗാന്‍ എന്ന യുദ്ധകപ്പല്‍ കണ്ട കൊള്ളക്കാര്‍റാഞ്ചല്‍ ശ്രമം...
തുടര്‍ന്നു വായിക്കുകതൃശൂര്: കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക ബിരുദ കോഴ്സുകളിലേക്ക് ഹയര്‍സെക്കന്‍ഡറിക്കാര്‍ക്ക് അപേക്ഷിക്കാം. ബയോടെക്നോളജിയിലും കാലാവസ്ഥാ വ്യതിയാന പഠനത്തിലും പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സുകള്‍,...
തുടര്‍ന്നു വായിക്കുകസംസ്കരിച്ച മാംസവിഭവങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് പഠനം. സ്വീഡനിലെ കരോളിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ദിനംപ്രതി 50 ഗ്രാമുള്ള ഒരു സോസേജോ മറ്റ് സംസ്കരിച്ച മാംസവിഭവങ്ങളോ കഴിച്ചാല്‍ അര്‍ബുദ സാധ്യത 19ശതമാനം വര്‍ധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഏറെ വൈകിമാത്രം...
തുടര്‍ന്നു വായിക്കുകകൊച്ചി: സ്വര്‍ണം വീണ്ടും റെക്കോഡ് പ്രകടനത്തിന് അണിഞ്ഞൊരുങ്ങുന്നു. കേരളത്തില്‍ പവന് 760 രൂപ വര്‍ധിച്ചു. അവധി വ്യാപാരത്തിലെ സമ്മര്‍ദം റബറിന് തിരിച്ചടിയായി. 2010ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തില്‍ വെളിച്ചെണ്ണ. പുതിയ...
തുടര്‍ന്നു വായിക്കുകകോണ്ഗ്രസ് നേതാവ് എന്ന നിലയിലോ വ്യക്തി എന്ന നിലയിലോ മുല്ലപ്പള്ളി രാമചന്ദ്രന്റെ കഴിവും കഴിവുകേടും വിവരവും വിവരക്കേടും പരിശോധിക്കാന്‍ ഞങ്ങള്‍ ആളല്ല. പക്ഷേ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന ഉത്തരവാദിത്തമുള്ള പദവിയില്‍...
തുടര്‍ന്നു വായിക്കുകജനമനസ്സുകളില് എല്ലാ പരിഗണനയ്ക്കും അതീതമായി ഇടം നേടിയ സ. ഇ കെ നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് എട്ടു വര്‍ഷം തികയുന്നു. ബാലസംഘത്തിലും വിദ്യാര്‍ഥിരംഗത്തും സജീവമായി പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക് വന്ന...
തുടര്‍ന്നു വായിക്കുകകഴിഞ്ഞ ദിവസങ്ങളിലെ മാധ്യമവാര്‍ത്തകളും വിശകലനങ്ങളും കാര്‍ട്ടൂണുകളും കമ്യൂണിസ്റ്റ് വൈരം സമൂഹത്തില്‍ സൃഷ്ടിക്കുന്നതിനു നടത്തുന്ന പ്രചാരവേലയുടെ ക്ലാസിക്കല്‍ ഉദാഹരണമാണ്. ടി പി ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകമാണ്...
തുടര്‍ന്നു വായിക്കുകമാന്നാര്: ഏര്‍വാടിയില്‍ തീര്‍ഥാടനത്തിനുപോയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് ഇമാമും പിഞ്ചുകുഞ്ഞും മരിച്ചു. മാന്നാര്‍ പാവുക്കര ഓമനത്തറയില്‍ ഹമീദ്കുട്ടി ലബ്ബയുടെയും ആരിഫ ബീവിയുടെയും മകനും നിരണം ജുമാ മസ്ജിദ് ഇമാമുമായ അമീന്‍ സഖാഫി (37), സഹോദരന്‍ സലിം...
മങ്കൊമ്പ്: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. തലവടി കുളങ്ങര അഞ്ചേരിയില്‍ വീട്ടില്‍ ജയിംസ് മാത്യുവിന്റെ മകന്‍ കെനിറ്റ് മാത്യു (ബിനു-20), കളങ്ങര ആനപ്രമ്പാല്‍ ഒറ്റപ്പുരയ്ക്കല്‍ ചാക്കോ തോമസിന്റെ മകന്‍...
തിരു: ജൂണ്‍ ഒന്നുമുതല്‍ കേരളത്തില്‍ കാലവര്‍ഷം സജീവമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മെയ് പകുതിയോടെ മണ്‍സൂണ്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ലക്ഷദ്വീപിലും സമാനസമയത്ത് കാലവര്‍ഷമെത്തും. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് അവസാനം രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അവസാനത്തോടെ ശക്തിപ്രാപിച്ച് കേരളതീരത്തെത്തും. മഴയോടൊപ്പം കടുത്ത...
തുടര്‍ന്നു വായിക്കുകമുന്വാരങ്ങളിലെപ്പോലെ കനത്ത വില്‍പ്പനയും ഉയര്‍ന്ന നിലയിലുള്ള ചാഞ്ചാട്ടവും നേരിട്ട വാരമാണ് കടന്നുപോയത്. എന്നാല്‍ ആഗോള വിപണികളെ അപേക്ഷിച്ച് ഇന്ത്യയുടെ നില കുറച്ചുകൂടി ഭദ്രമായിരുന്നു എന്നുവേണം പറയാന്‍. കഴിഞ്ഞയാഴ്ച നിഫ്റ്റി 37 പോയിന്റിന്റെ നഷ്ടമാണ് വരുത്തിയത്.ഗ്രീസിലെയും സ്പെയിനിലെയും ബാങ്കുകളുടെ റേറ്റിങ് കുറച്ചതും യൂറോ മേഖലയിലെ സമ്മര്‍ദങ്ങളും ആഗോളവിപണികളെ...
തുടര്‍ന്നു വായിക്കുക



